Surprise Me!

മമ്മൂക്കയുടെ വിസ്മയം 50 ദിവസം കഴിഞ്ഞു | filmibeat Malayalam

2018-08-06 575 Dailymotion

Mammootty’s Abrahaminte Santhathikal Completes 50 Days In Theatres <br />കേരളത്തില്‍ നിപ്പാ പേടി പടര്‍ന്നിരുന്ന സഹാചര്യത്തിലായിരുന്നു അബ്രഹാമിന്റെ സന്തതികള്‍ റിലീസിനെത്തിയത്. തുടക്കം ലഭിച്ച അതേ പിന്തുണ തന്നെയായിരുന്നു സിനിമയ്ക്ക് പിന്നീടുളള ദിവസങ്ങളിലും ലഭിച്ചിരുന്നത്. നിലവില്‍ അബ്രഹാമിന്റെ സന്തതികള്‍ റിലീസിനെത്തി അമ്പത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. <br />#Mammootty #AbrahaminteSanthathikal

Buy Now on CodeCanyon